പട്ടിമറ്റം: യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങിയത് അഴിച്ചെടുക്കാൻ കഴിഞ്ഞില്ല.
മൂക്കുത്തിയുടെ തലഭാഗം മൂക്കിലെ തുളയിലൂടെ കൂടുതൽ ആഴ്ന്നിറങ്ങിയതിനാൽ പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുകയായിരുന്നു.
വീട്ടുകാർ ഏറെനേരം പരിശ്രമിച്ചിട്ടും മൂക്കുത്തി ഊരിയെടുക്കാൻ സാധിച്ചില്ല. അവസാന ശ്രമമെന്നോണം അഗ്നിരക്ഷാ നിലയത്തിലേക്കാണ് പോയത്. പട്ടിമറ്റം സ്വദേശിയായ 21-കാരിയുടെ മൂക്കിലാണ് ആഭരണം കുരുങ്ങിയത്.
യുവതിയും കുടുംബവും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നേരിട്ടെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, സീനിയർ ഫയർ & റസ്‌ക്യൂ ഓഫീസർ ശ്രീ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വളരെ സൂക്ഷ്മതയോടെ ട്യൂസർ, കത്രിക എന്നിവ ഉപയോഗിച്ച് മൂക്കുത്തിയുടെ ലോക്ക് മാറ്റി സുരക്ഷിതമായി ഊരിയെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവക സിൽവർ ജൂബിലി നിറവിൽ
മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ: ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന
'ടീം വോയ്സ് ഓഫ് ഫോമാ'യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഹൃദ്യമായ സ്വീകരണം
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ ഷി ജിൻപിങ് അതീവ സന്തോഷവാൻ; ചൈനീസ് സന്ദർശനത്തിൽ ചരിത്രപരമായ