കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്നുള്ള പുക ശ്വസിച്ച് മത്സ്യത്തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം. ആയിഷ വൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെയാണ് സംഭവം നടന്നത്.നാല് മത്സ്യത്തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.
ബോട്ടിൽ വെള്ളം കയറി എന്ന സംശയത്തിൽ എൻജിൻ റൂമിലേക്ക് ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പിന്നീട് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മൂന്നുപേരും അപകടത്തിൽപ്പെടുകയായിരുന്നു.മറ്റ് തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.വെസ്റ്റ് ബംഗാൾ സ്വദേശി ഷഹദാബ്ദാസ്, ബേപ്പൂർ സ്വദേശി ഹനീഫ എന്നിവർ വെൻ്റിലേറ്ററിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ വിഷയത്തിൽ 'ശുഭവാർത്ത' ഉണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; കരാറിൽ വ്യക്തത നൽകാതെ
ഷിക്കാഗോയിൽ വെടിവെപ്പ്: മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം
വേൾഡ് കപ്പ് ഫൈനൽ: യാത്രയ്ക്ക് 150 ഡോളർ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്സിയിൽ പ്രതിഷേധം
മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ: സെന്റ് പീറ്റേഴ്സ്ബർഗ് ദമ്പതികൾ അറസ്റ്റിൽ