മലപ്പുറം: മലപ്പുറം കുരിപ്പൊയിലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.
മേൽക്കൂരയടക്കം കത്തിപ്പോയ നിലയിലാണ് വീട്. കുരിപ്പൊയിൽ സ്കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യന്‍റെ വീടിനാണ് തീപിടിച്ചത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നിരവധി രേഖകളും നശിച്ചു. സംഭവസമയത്ത് ആരും വീട്ടിലുണ്ടിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
