തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ വൻ തീപിടുത്തം. പാർക്ക് ചെയ്ത മുഴുവൻ ബൈക്കുകളും കത്തിനശിച്ചു.
ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
പ്ലാറ്റ് ഫോം രണ്ടിന്‍റെ പിൻവശത്തായുള്ള പാർക്കിംഗിലാണ് തീപിടിത്തം.ഇവിടെ ഏകദേശം 600 ബെെക്കുകൾ പാർക്ക് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
