കൽപ്പറ്റ: ശശി തരൂർ കോൺഗ്രസിന്റെ വിലപ്പെട്ട നേതാവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.
ശശി തരൂർ പാർട്ടി ലൈനിൽ നിൽക്കുന്നതിൽ സന്തോഷമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
തരൂരിനെ ഉപയോഗിക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും ചില പ്രസ്താവനകൾ ശ്രദ്ധിക്കണമെന്ന് തരൂരിന് നിർദേശം നൽകിയിട്ടുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
