ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് ആശമാരുടെ സമരം: ഇപി ജയരാജൻ

MARCH 15, 2025, 12:48 AM

 തിരുവനന്തപുരം: ആശമാരുടെ സമരം അനാവശ്യമാണെന്നും  ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരമെന്നും ഇ.പി ജയരാജൻ.   

ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു. 

ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു. തങ്ങൾ സമരത്തിന് എതിരൊന്നുമല്ല, പക്ഷേ ഇത് വേണ്ടാത്തതും,

vachakam
vachakam
vachakam

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ സമരം ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചു വന്നതാണ്. അത്കൊണ്ട് തന്നെ ഈ സമരത്തെ ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam