ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം 

JULY 16, 2026, 12:10 AM

തിരുവനന്തപുരം:  ജി.സുധാകരനെതിരെ നിയമ നടപടിക്ക് സിപിഎം. പൊളിറ്റിക്കൽ ക്രിമിനൽ പരാമർശമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.

പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രയോഗം സിപിഎമ്മിനെതിരെ സുധാകരന്‍ പതിവാക്കിയതോടെയാണ് പാര്‍ട്ടി നിയമവഴി തേടുന്നത്.

സുധാകരന്‍ പ്രസ്താവന പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വക്കീല്‍ നോട്ടീസ് അയച്ചു. 

vachakam
vachakam
vachakam

സിപിഎം നേതാവ് വി.ജി.വിഷ്ണുവാണ് വക്കീല്‍ നോട്ടീസയച്ചത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam