'  നെല്ലിക്കാത്തളം വെയ്ക്കണം'; രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക്  നെല്ലിക്ക പാഴ്സൽ 

NOVEMBER 26, 2026, 1:44 AM

പാലക്കാട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നെല്ലിക്കാത്തളം വയ്ക്കുന്നതിനായി നെല്ലിക്ക കൊറിയർ വഴി അയച്ചുകൊടുത്ത് കോൺഗ്രസ് പ്രവർത്തകർ.

പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് എംപിക്ക് നെല്ലിക്ക പാഴ്സൽ ചെയ്തുനൽകിയത്. 

ഇതിനിടെ ഷാഫി പറമ്പിൽ എംപിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല എന്നാണ് ഫ്ലക്സ് ബോർഡുകളിൽ പറയുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ കാണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ബോർഡുകൾ വച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam