ചെന്നൈ: തമിഴ്നാട് മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ഹസീന സയിദിനെ പുറത്താക്കി കോൺഗ്രസ്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രാഥമികാംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. കെ.സി. വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച ഹസീന സയിദ് രംഗത്തെത്തിയിരുന്നു.
കെ സി ക്ക് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടിൽ വിജയ് യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു.
ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാനുള്ള ശ്രമം അവസാന നിമിഷമാണ് തകർന്നത്. ചെന്നൈ വിമാനത്താവളത്തിലെ യോഗത്തിൽ ഇതേചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ വാക്പോരുണ്ടായതായും ഹസീന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾക്ക് കളമൊരുങ്ങുന്നു
ഇറാനെതിരെ സാമ്പത്തിക യുദ്ധം കടുപ്പിച്ച് ട്രംപ് സർക്കാർ; ഇന്ധന ഇറക്കുമതിയിലെ ഇളവുകൾ ഇനി
ഇന്ത്യൻ വംശജനായ ഇമിഗ്രേഷൻ ജഡ്ജിയെ പുറത്താക്കി ട്രംപ് ഭരണകൂടം
ട്രംപിന്റെ രണ്ടാം വരവിൽ നടുങ്ങി നാറ്റോ; പ്രതിരോധത്തിനായി യൂറോപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു