കൊച്ചി: കൊച്ചിൻ ഹാർബറിൽ ബോട്ടിനുള്ളിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു.
ജോസഫ് എന്ന തൊഴിലാളിക്കാണ് വെട്ടേറ്റത്.തലയ്ക്ക് വെട്ടേറ്റ ജോസഫിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം സ്വദേശിയായ അധിനാഷാണ് ജോസഫിനെ വെട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് അധിനാഷിനെ ഹാർബർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
