കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

JANUARY 7, 2026, 2:41 AM

തിരുവനന്തപുരം: കേരള സർവകലാശാല 2025 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ FYUGP (റെഗുലർ - 2024 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

ഉത്തരക്കടലാസ്സിന്റെ പകർപ്പിനു വേണ്ടി വിദ്യാർത്ഥികൾക്ക് അതാത് കോളേജുകളിൽ 2026 ജനുവരി 8 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണ്ണയത്തിന് ഓൺലൈനായി 2026 ജനുവരി 9 മുതൽ 16 വരെ സ്റ്റുഡന്റ് പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.

vachakam
vachakam
vachakam

കേരളസർവകലാശാല 2026 ഫെബ്രുവരിയിൽ നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബിഡെസ് ഇൻ ഫാഷൻ ഡിസൈൻ (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam