ഡബ്ല്യു.എം.സി സണ്ണി വെയ്ൽ പ്രൊവിൻസ് ക്രിസ്മസ്പുതുവത്സര ആഘോഷങ്ങൾ ജനുവരി 10ന്

JANUARY 8, 2026, 4:10 AM

ഗാർലാൻഡ് (ടെക്‌സസ്): വേൾഡ് മലയാളി കൗൺസിൽ സണ്ണി വെയ്ൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ 2026ലെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ജനുവരി 10 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗാർലാൻഡിലുള്ള മനോഹരമായ വേദിയിൽ വെച്ചാണ് (3821 Broadway Blvd, Garland, TX 75043) ആഘോഷങ്ങൾ നടക്കുന്നത്.

സൗഹൃദവും ആനന്ദവും പങ്കുവെക്കുന്നതിനായി ഒരുക്കുന്ന ഈ ചടങ്ങിൽ അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. സംഘടനയുടെ പ്രസിഡന്റ് മനു ഡാനി, സെക്രട്ടറി സാജോ തോമസ്, ട്രഷറർ പ്രസാദ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: മനു ഡാനി (പ്രസിഡന്റ്) 310-866-9099, സാജോ തോമസ് (സെക്രട്ടറി) 972-850-7771, പ്രസാദ് വർഗീസ് (ട്രഷറർ) 469-493-5050.

vachakam
vachakam
vachakam

ഇമെയിൽ: [email protected]

സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഈ വിരുന്നലേക്ക് എല്ലാ പ്രൊവിൻസ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പി.പി. ചെറിയാൻ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam