ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം ഒക്ടോബർ 26ന്

OCTOBER 24, 2025, 8:28 AM

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ, ഫൊക്കാന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഒക്ടോബർ 26 ഞായറാഴ്ച വൈകിട്ട് 3.30ന് അസോസിയേഷൻ ഹാളിൽ നടക്കും.

2023 -25 കാലയളവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനാൽ 2025 -27ലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചുമതല കൈമാറൽ ചടങ്ങും ഇതോടനുബന്ധിച്ച്
നടക്കുമെന്ന് പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു. പ്രസ്തുത ജനറൽ ബോഡി മീറ്റിങ്ങിലേക്ക് എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബിജു മുണ്ടക്കൽ പി.ആർ.ഓ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam