ഡാളസ് : ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നീതിന്യായ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (https://adflegal.org/about/), ഒക്ടോ. 24നു വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. ഗാർലാൻഡ് ബ്രൗംസ് 5435 ബ്രോഡ്‌വേ ആഹ്‌റ,ഗാർലൻഡ് TX 75043) വെച്ച് വൈകീട്ട് 6:30ന് ചേരുന്ന യോഗത്തിൽ എ.ഡി.എഫ് ഓപ്പറേറ്റിംഗ് ഡയറക്ടർ ജോൺസൻ എം മുഖ്യ പ്രഭാഷകനായിരിക്കും.
ക്രിസ്ത്യാനികൾക്കായി സുപ്രീം കോടതികൾ വരെ നിയമപോരാട്ടങ്ങൾ നടത്തുന്ന 4400 അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന സംഘടനയാണ് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം.
ഇന്ത്യയിലെ പെർസിക്യൂഷനെക്കുറിച്ചുള്ള മുൻനിര നിയമ വിദഗ്ധരെ കാണുന്നതിനും കേൾക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പ്രശാന്ത് +161 -9831 -9921
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന