കോട്ടയം: കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്.
അവസരവാദപരമായി പി.സി. ജോർജ് തൻ്റെ ഇഷ്ടത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് സഭയെ താറടിച്ച് കാണിക്കുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.
രാഷ്ട്രീയ പ്രവർത്തനം ആർക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്നും പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് മാനക്കേടെന്നും കത്തോലിക്ക കോൺഗ്രസ്.
പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഇനിയും ഇത് തുടരാനാണ് ഭാവമെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നതെന്നും ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പി.സി. ജോർജ് വിമർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലബനനിലെ ഇസ്രായേൽ ആക്രമണം സമാധാന കരാറിന് ഭീഷണി; വെടിനിർത്തൽ സംരക്ഷിക്കാൻ അമേരിക്കയുടെ നെട്ടോട്ടം
ഹോർമുസ് കടലിടുക്കിൽ സൈനിക നീക്കത്തിന് ബ്രിട്ടനും അമേരിക്കയും; ഇറാനെതിരെ കടുത്ത നിലപാടുമായി സ്റ്റാർമറും
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ
അത്യന്തം അപകടകാരിയായ എഐ മോഡൽ; അമേരിക്കൻ ബാങ്ക് മേധാവികൾക്ക് മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറിയും