എല്ലാം കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസ്സിനോടും ആലോചിച്ച് തീരുമാനിക്കാൻ കഴിയുമോ? മന്ത്രി റോജി എം ജോൺ 

JULY 17, 2026, 8:08 AM

കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി റോജി എം ജോൺ.  എല്ലാം കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസ്സിനോടും ആലോചിച്ച് തീരുമാനിക്കാൻ കഴിയുമോ എന്ന് മന്ത്രി ചോദിച്ചു. 

കെഎസ്‌യു തീരുമാനിക്കേണ്ടത് കെഎസ്‌യു  തീരുമാനിക്കുമെന്നും കോൺഗ്രസ്സും അതിന്റെ പോഷക സംഘടനകളും ചെയ്യാനുള്ളത് അവർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ഭരണപരമായി ചെയ്യാനുള്ളത് സർക്കാർ ചെയ്യുമെന്നും റോജി എം ജോൺ പറഞ്ഞു.

vachakam
vachakam
vachakam

 കീം പരീക്ഷ പുനഃപരിശോധിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു, അടുത്ത വർഷം മുതൽ പരീക്ഷ നടത്തിപ്പിലും അലോട്ട്‌മെന്റിലും മാറ്റങ്ങൾ ഉണ്ടവുമെന്നും കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam