അമേരിക്കൻ - കൊച്ചിൻ കൂട്ടായ്മ സെപ്തം. 7ന്

AUGUST 24, 2025, 10:29 PM

ഷിക്കാഗോ: അലുംമ്‌നി അസോസിയേഷൻ ഓഫ് സേക്രട്ട് ഹാർട്ട് കോളേജും അമേരിക്കൻ കൊച്ചിൻ കോളേജ് ക്ലബ്, ഷിക്കാഗോയും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കൻ-കൊച്ചിൻ കൂട്ടായ്മയിലേക്ക് സ്വാഗതം.

മുഖ്യാതിഥി : ഫാ. ജോൺസൺ (പ്രശാന്ത്) പാലക്കാപ്പിള്ളിൽ (എസ്.എച്ച്. കോളേജ് മുൻ പ്രിൻസിപ്പൽ, തേവര, കൊച്ചി).

തീയതി: 2025 സെപ്തംബർ 7 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്

vachakam
vachakam
vachakam

സ്ഥലം: ഫോർ പോയിന്റ്‌സ് ഷെറാട്ടൺ, 220ഡി സൗത്ത് എൽമ്‌ഹേഴ്സ്റ്റ് റോഡ്, മൗണ്ട് പ്രോസ്‌പെക്റ്റ്, ഇല്ലിനോയിസ്.

കൂടുതൽ വിവരങ്ങൾക്ക് ഹെറാൾഡ് ഫിഗരെദൊ (പ്രസിഡന്റ്) 630-400-4744, അലൻ ജോർജ് (സെക്രട്ടറി) 331-262-1301.

 please RSVP to cell :  630-400-1172

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam