തിരുവനന്തപുരം: രാഹുലിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. എംഎൽഎ സ്ഥാനത്ത് കടിച്ചുതൂങ്ങണോ എന്ന് രാഹുൽ തീരുമാനിക്കണം എന്നും സ്ഥാനം രാജിവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട് എന്നും അത് വേണോ വേണ്ടയോ എന്ന് അയാൾ തീരുമാനിക്കട്ടെയെന്നും ആണ് മുരളീധരൻ പ്രതികരിച്ചത്.
അതേസമയം രാഹുൽ യുഡിഎഫ് ആണ് കോൺഗ്രസുമാണ്. രാഹുലിനെ എംഎൽഎയാക്കിയത് കോൺഗ്രസ് ആണ്. സ്ഥാനാർഥിയായക്കിയത് ഞങ്ങളാണ്. അതുകൊണ്ട് നടപടി ഞങ്ങൾ സ്വീകരിച്ചുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്