തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷിന്റെ പുസ്തക പ്രസാധനം വിലക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരായ നടപടിയെന്ന് കെ. സച്ചിദാനന്ദൻ.
മാവോയിസ്റ്റ് രൂപേഷിന്റെ ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിനാണ് സർക്കാർ പ്രസിദ്ധീകരണ അനുമതി നൽകുമെന്ന ഉറപ്പ് പാലിക്കാത്തത്.
ബന്ധിതരുടെ ഓർമ്മക്കുറിപ്പുകളെന്ന പുസ്തകം പ്രസാധനം നടത്താനായി മുഖ്യമന്ത്രിയടക്കമുള്ളവർ നൽകിയ വാക്ക് പാലിക്കാൻ തയ്യാറാവണമെന്നും താൻ പ്രധാന കഥാപാത്രമാകുന്ന പുസ്തകം സംബന്ധിച്ച് തനിക്ക് പ്രശ്നങ്ങളില്ലെങ്കിൽ മറ്റാർക്കാണ് പ്രശ്നമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്