മലപ്പുറം: തിരൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ കുട്ടി മരിച്ചു.
ഇന്നലെ രാത്രി 7 മണിയോടെയാണ് കുട്ടി ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് വീണത്.
വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസൽ-ബൾക്കീസ് ദമ്പതിമാരുടെ മകൾ ഫൈസ (6) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്