പാലക്കാട്: പാലക്കാട് മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം. അട്ടപ്പാടി അഗളി പഞ്ചായത്തിലെ മേട്ടുവഴിയിലാണ് സംഭവം.
ഒരാഴ്ച മുൻപാണ് യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസ പ്രകടനം നടത്തിയത്. ജനവാസ മേഖലയിൽ മലമ്പാമ്പ് ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്.
അപ്പോഴാണ് പ്രദേശവാസിയായ യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന കാഴ്ച കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് യുവാവ് മലമ്പാമ്പിനെ കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
