പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു.
പൊതിച്ചോറ് തടയാൻ നിനക്കാവില്ല. നിന്റെ അപ്പന് പറ്റിയിട്ടില്ല മുരളീധരാ, പിന്നെയാ നിനക്കെന്നും സുരേഷ് ബാബു ആരോപിച്ചു.
ഡിവൈഎഫ്ഐയെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. അപ്പൻ മൂത്രമൊഴിക്കാൻ പോയ പോക്കിൽ നേതാവായ ആളാണ് മുരളീധരൻ എന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് എരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിഎസ് അച്യുതാനന്ദൻ അനുസ്മരണ പൊതുയോഗം യോഗത്തിൽ സംസാരിക്കവെയാണ് ഇഎൻ സുരേഷ് ബാബു മുരളീധരനെതിരെ വിമർശനം ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
