ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ്, പെൻഷൻകാർക്കായി സംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ്; നവംബർ 14 ന്

OCTOBER 31, 2026, 12:21 AM

ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ്, ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പെൻഷൻകാർക്കായി ഒരു ദിവസത്തെ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2026 നവംബർ 14, ശനിയാഴ്ച  രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 701 North Cetnral Expy., Bldg # 5, Richardson, TX 75080 ക്യാമ്പ് സംഘടിപ്പിചിരിക്കുന്നത് :ഈ ക്യാമ്പ് പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റിന് മാത്രമുള്ളതാണ്.

പാസ്‌പോർട്ട്, വിസ, ഒസിഐ തുടങ്ങിയ മറ്റ് സേവനങ്ങൾ ഇവിടെ ലഭ്യമാവില്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി അപ്പോയിന്റ്‌മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി iant.org/v1/event.php?eid=86 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam