യു.എസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു

NOVEMBER 19, 2026, 4:33 AM

വാഷിംഗ്ടൺ ഡി.സി : ടെഡ് ലി യു.എസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലെ ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി ടെഡ് ലിയുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.  

ഈ പദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ വംശജനാണ് 57കാരനായ ടെഡ് ലിയു. നേരത്തെ കോക്കസ് വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം ഹൗസ് ഡെമോക്രാറ്റുകളുടെ നേതൃതലത്തിലേക്ക് ഉയരുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ അമേരിക്കൻ നേതാവായി മാറും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam