നിർദ്ദിഷ്ട തീരദേശ റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ മണ്ഡലം കൺവെൻഷനിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുൾ ഹമീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ യോഗത്തിൽ അധ്യക്ഷനായിരുന്നു.
യുവജന വിഭാഗം ചെയർമാൻ വിനോദ് കാക്കരയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
English Summary: The Kerala Vyapari Vyavasayi Ekopana Samithi KVVES has urged authorities to take immediate action to realize the proposed coastal railway project. This demand was made at the Kodungallur constituency convention, which was inaugurated by KVVES State Vice President K V Abdul Hameed. District General Secretary N R Vinod Kumar presided over the meeting, with several other office bearers and members addressing the gathering.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala Traders, Coastal Railway, Kodungallur, KVVES, Merchant Association, Kerala Development
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
