ഭർത്താവിനൊപ്പം ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ അപകടം; ടോറസ് ദേഹത്ത് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം

JULY 16, 2026, 9:59 PM

പത്തനംതിട്ട: ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷ കുമാരി(59)യാണ് മരിച്ചത്. 

പത്തനംതിട്ട കുമ്പഴയിലാണ് ദാരുണമായ സംഭവം നടന്നത്.യുവതിയും ഭർത്താവും ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ മറിഞ്ഞ സ്‌കൂട്ടര്‍ ഒരു വശത്തേക്ക് ചരിയുകയും റോഡില്‍ വീണ ഉഷ കുമാരിയുടെ ദേഹത്തിലൂടെ ടോറസ് കയറി ഇറങ്ങുകയുമായിരുന്നു.കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സുരേന്ദ്രന് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam