കോഴിക്കോട്: ഫറോക്കില്‍ ഇന്നോവയിൽ എത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയതായി പരാതി.
ഓട്ടോറിക്ഷയിൽ എത്തിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം.
ക്രസന്റ് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇന്നോവയിൽ എത്തിയ സംഘം ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്.
പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
