തിരുവനന്തപുരം: നെയ്യാർ ഫോറസ്റ് റേഞ്ചിൽ വീണ്ടും കാട്ടാന ആക്രമണം. വനം വകുപ്പ് താത്കാലിക ജീവനക്കാരന് പരിക്കേറ്റു . ക്ലാമല സെഷനിലെ ആനനിരത്തി എന്ന സ്ഥലത്താണ് സംഭവം.
നെയ്യാർ ഡാം മരക്കുന്നം സ്വദേശി അനീഷിനാണ് പരിക്കേറ്റത്. തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് രാവിലെ ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനും പരിക്കേറ്റിരുന്നു.
രാവിലെ ജോലിക്ക് പോകാനിറങ്ങിയ ജിതേന്ദനെ, മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. പത്തനംതിട്ട വടശ്ശേരിക്കരയിൽ ജനവാസമേഖലയിലും കാട്ടാന ഇറങ്ങി വ്യാപകനാശ നഷ്ടം വരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
