കൊച്ചി: കെ ജെ ഷൈനിനെ അധിക്ഷേപിച്ച് കുന്നംകുളത്ത് പൊലീസ് കസ്റ്റഡി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്.
വിവാദമായതോടെ സുജിത് പോസ്റ്റ് പിന്‍വലിച്ചു. സംഭവത്തില്‍ കെ ജെ ഷൈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണന്റെയും കെ ജെ ഷൈനിന്റെയും പാർട്ടി കൊടിയുടെയും ചിത്രങ്ങളടക്കം ഉപയോഗിച്ചാണ് സുജിത് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
