കോഴിക്കോട്: വോട്ടർ പട്ടികയിലെ ക്രമക്കേട് പരാതികൾക്ക് പിന്നാലെ പട്ടിക വീണ്ടും പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഈ മാസം രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക കരട് പട്ടികയായി നാളെ വീണ്ടും പുറത്തിറക്കും.
വോട്ട്ചേർക്കാനും, ഒഴിവാക്കാനും വാർഡ് വിഭജനമനുസരിച്ച് വാർഡുകൾ ക്രമീകരിക്കാനും വീണ്ടും അവസരം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
