രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച സംഭവത്തിൽ മലക്കം മറിഞ്ഞു വികെ ശ്രീകണ്ഠൻ എംപി. തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം പരാതി പറഞ്ഞവരെ താൻ അപമാനിച്ചിട്ടില്ലെന്നും അത്തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടുണ്ടെങ്കിൽ താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. താൻ രാഹുലിനൊപ്പം അല്ല എന്നും കോൺഗ്രസിന് സ്ത്രീകളെ അപമാനിക്കുന്ന രീതി ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
