കോട്ടയം: ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 70 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. മിക്കയിടത്തും തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞു. പലയിടത്തും ഇവിഎമ്മുകൾ എണ്ണിത്തുടങ്ങി.
ചങ്ങനാശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി വിനു ജോബ് മുന്നിലാണ്. 63വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.
എക്സിറ്റ് പോളുകളും വിനു ജോബിന് അനുകൂലമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
