കൊച്ചി: മലയാള സിനിമയിലെ മുൻകാല നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ കല്പന, ഉർവശി, കലാരഞ്ജിനി എന്നിവരുടെ സഹോദരനും, പരേതനായ നടൻ പ്രിൻസിന്റെ സഹോദരനുമാണ് കമൽ റോയ്.
ചലച്ചിത്ര പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ കമൽ റോയ്, പ്രധാനമായും വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് സിനിമാപ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഭാര്യയും ഒരു മകനുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
