സീറ്റ് കവർ
ഫ്ലോർ മാറ്റ്
സ്റ്റിയറിംഗ് വീൽ കവർ
ക്രോം ഗാർണിഷ്
ഡോർ വൈസറുകൾ
മഡ് ഫ്ലാപ്പുകൾ
ബോഡി സ്റ്റിക്കറുകൾ
ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ്
ഡാഷ് ക്യാമറ
റിവേഴ്സ് ക്യാമറ
പാർക്കിംഗ് സെൻസർ
ജിപിഎസ് ട്രാക്കർ
ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
അഡീഷണൽ സ്പീക്കറുകൾ
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം
ടോ ഹുക്കുകൾ
റൂഫ് കാരിയറുകൾ
50 ശതമാനം സുതാര്യമായ സൺ ഫിലിം
മുൻകൂർ അനുമതിയോടെ ആർസിയിൽ മാറ്റം വരുത്തേണ്ടവ (6 ഇനങ്ങൾ)
വാഹനത്തിന്റെ പ്രധാന ഘടനയിലോ നിറത്തിലോ മാറ്റം വരുത്തണമെങ്കിൽ ആർടിഒ ഓഫീസിൽ നിശ്ചിത ഫീസടച്ച് മുൻകൂർ അനുമതി വാങ്ങുകയും ആർസി ബുക്കിൽ അത് രേഖപ്പെടുത്തുകയും വേണം. അത്തരം 6 കാര്യങ്ങൾ ഇവയാണ്:
ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റൽ
എഞ്ചിൻ മാറ്റം
ബോഡിക്ക് രൂപമാറ്റം വരുത്തൽ
ഇലക്ട്രിക് വാഹനത്തിലേക്ക് മാറ്റൽ
സിഎൻജി/എൽപിജി കിറ്റുകൾ ഘടിപ്പിക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
