കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളിനെ കാണാതായി. അൻജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്.
ഭാര്യയുമായി തർക്കിച്ച് വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ഒരു വിവരവുമില്ല. മുനമ്പത്താണ് അൻജിത്തും കുടുംബവും താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
