ഈസ്റ്റർ ദിനത്തിൽ  ജെഇഇ മെയിൻ എഴുതാനാകാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

MARCH 27, 2026, 8:28 AM

ഡൽഹി: ഈസ്റ്റർ ദിനത്തിൽ JEE Main പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷ തീയതിയിൽ മാറ്റം ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾ അടിയന്തരമായി തങ്ങളുടെ വിവരങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 28 ആണെന്ന് അധികൃതർ അറിയിച്ചു.

കാർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ ഇടപെടൽ ഉണ്ടായതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam