വയനാട്: വയനാട് പനവല്ലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കാൽവരി എസ്റ്റേറ്റിന് സമീപമാണ് കമഴ്ന്നു കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികളാണ് ഇന്ന് പുലർച്ചയോടെ യുവാവിൻ്റെത് എന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അതേസമയം ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുനെല്ലി പൊലീസ് അന്വേഷണമാരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്