കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ സാങ്ഷൻ പ്രതികൾക്ക് നൽകിയതിൽ വിമർശനം തുടർന്ന് ഹൈക്കോടതി.
പ്രോസിക്യൂഷൻ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയും വ്യവസ്ഥയില്ല. എന്നിട്ടും പ്രതിക്ക് ലഭ്യമാക്കി. കോപ്പി നൽകാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്നും കോടതി ആരോപിച്ചു.
എങ്ങനെയാണ് പകർപ്പ് പ്രതിക്ക് നൽകിയത്? ഇമെയിൽ ആണോ, പോസ്റ്റൽ ആണോ എന്ന് വ്യക്തമാക്കണം. ഇക്കാര്യം വ്യക്തമാക്കി അധിക റിപ്പോർട്ട് നൽകണമെന്നും സർക്കാരിന് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുകൂടാതെ കോടതിയെ അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയെന്നും ഇത് അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
