വി.ഡി സതീശൻ കുറ്റിയിട്ട വാതിൽ യുഡിഎഫ് പ്രവർത്തകരുമായി ചേർന്ന് തള്ളിത്തുറക്കാൻ നോക്കുമെന്ന് പി.വി അൻവർ

JUNE 5, 2025, 7:12 AM

നിലമ്പൂർ: യുഡിഎഫ് മുന്നണി പ്രവേശനം തള്ളാതെ പി.വി അൻവർ. വി.ഡി സതീശൻ കുറ്റിയിട്ട വാതിൽ യുഡിഎഫ് പ്രവർത്തകരുമായി ചേർന്ന് തള്ളിത്തുറക്കാൻ നോക്കുമെന്നാണ് അൻവറിന്റെ പ്രസ്താവന.

വി.ഡി സതീശൻ യുഡിഎഫിൽ ജനാധിപത്യം ഇല്ലാതാക്കി. ഇവരാണ് നാളെ അധികാരത്തിൽ വരുന്നതെങ്കിൽ എന്ത് മാറ്റം ഉണ്ടാകും എന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കിൽ യുഡിഎഫ് മുന്നോട്ട് പോകില്ലെന്നും അൻവർ ആരോപിച്ചു. 

 വി.ഡി സതീശൻ തെരഞ്ഞെടുപ്പ് നയിച്ചാൽ 2026ൽ യുഡിഎഫിന് അധികാരം കിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.   

vachakam
vachakam
vachakam

യുഡിഎഫ് സ്ഥാനാർഥി മറഞ്ഞു നിന്ന് പിണറായിക്ക് പിന്തുണ നൽകുന്ന വ്യക്തിയാണെന്നും അദ്ദേഹം ജയിക്കില്ലെന്ന് ആവർത്തിച്ച് പറയുന്നതായും അൻവർ വ്യക്തമാക്കി . 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam