കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് യുഡിഎഫ് സ്ഥാനര്‍ഥി നാമിര്‍ദ്ദേശ പത്രിക വിന്‍വലിച്ചതോടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ജയിച്ചു.
കണ്ണപുരം മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിന കെ വിയാണ് എതിരില്ലാതെ വിജയിച്ചത്.
സജിനയ്ക്ക് പുറമേ കണ്ണപുരം പത്താം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമ സുരേന്ദ്രനും ജയിച്ചു.
ഇവിടെ മത്സര രംഗത്തുണ്ടായിരുന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ ഗ്രേസിയുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെയാണ് പ്രേമ സുരേന്ദ്രന്‍ വിജയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
