പാലക്കാട്: പാലക്കാട് പരുപ്പന്തറയിൽ രണ്ട് യുവാക്കളെ ഒഴുക്കിൽപ്പെട്ട് കാണാതായി.
തമിഴ്നാട് കൊയമ്പത്തൂർ സ്വദേശികളായ പ്രദീപ് രാജ് (23) ഭൂപതി രാജ് (25) എന്നിവരെയാണ് കാണാതായിരിക്കുന്നത്.
ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
