സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ പ്രഖ്യാപിച്ചു. ഫാദർ ജെയിംസ് പട്ടേരിൽ, ഫാദർ ജോസഫ് തച്ചപ്പറമ്പത്ത് എന്നിവരാണ് മെത്രാന്മാർ. നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി.
നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി. കൂരിയ മെത്രാൻ ആയിരുന്ന സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെ കല്യാൺ രൂപതയിലേക്ക് മാറ്റിയതാണ് പ്രധാന പ്രഖ്യാപനം.
കുര്യാക്കോസ് ഭരണിക്കുളങ്ങരയെ ഫരീദാബാദ് ആർച്ച് ബിഷപ്പായും പ്രിൻസ് ആൻ്റണി പാനങ്ങാടനെ ഷംഷാദ്ബാദ് ആർച്ച് ബിഷപ്പായും സെബാസ്റ്റ്യൻ വടക്കേലിനെ ഉജ്ജയിൻ ആർച്ച് ബിഷപ്പായും ഉയർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
