തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന പരാതികൾക്കിടെ രാജി സന്നദ്ധത അറിയിച്ച് സൂപ്രണ്ട് ഡോ സുനിൽകുമാർ.
കഴിഞ്ഞ കുറച്ചു നാളുകളായി മെഡിക്കൽ കോളേജിനെതിരെ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി സന്നദ്ധത അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ചികിത്സാ ജോലികളും സൂപ്രണ്ട് ജോലിയും ഒന്നിച്ച് വഹിക്കാൻ ആകുന്നില്ലെന്ന് കാണിച്ച് സുനിൽകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്