മാഹിയിൽ മരം റെയിൽപാളത്തിൽ വീണതിനെ തുടർന്ന് ട്രെയിൻ സർവീസുകളിൽ തടസ്സം.
മംഗലാപുരത്തേക്കുള്ള തിരുവനന്തപുരം സെൻട്രൽ, എം.ജി. ആർ ചെന്നൈ സൂപ്പർ ഫാസ്റ്റ്, എന്നിവയും വൈകി ഓടുന്നു. ഇവയ്ക്ക് പുറമെ മറ്റു ട്രെയിനുകളും വൈകുമെന്നാണ് വിവരം.
അതേസമയം, മലബാർ എക്സ്‌പ്രസും പുനെ സൂപ്പർ ഫാസ്റ്റും വടകരയിൽ പിടിച്ചിട്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
