പാനൂരിൽ ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഡോ. സുരേന്ദ്രൻ്റെ ഭാര്യ റീനയെയാണ് വീട്ടു കണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടത്.
മൃതദേഹം പാനൂരിൽ നിന്നും ഫയർഫോഴ്സെത്തി ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. പാനൂർ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം മരണ കാരണം ഇതുവരെ അറിവായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
