കണ്ണൂർ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കൊലക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാതെ പൊലീസ്. തലശ്ശേരിയിൽ വെച്ചാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെപ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിജിത്ത് എന്നിവർ മദ്യപിച്ചത്.
എന്നാൽ പ്രതികളായ ഇവർക്ക് മദ്യം എത്തിച്ചു നൽകിയവർക്കെതിരെയും അന്വേഷണമില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിൽ മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി ഒതുക്കാനാണ് പൊലീസിൻ്റെ ശ്രമം എന്നും ഇവർക്ക് പരോൾ നിഷേധിക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത് എന്നുമാണ് ഉയരുന്ന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
