സ്കൂളിലെ ലഹരി ഉപയോഗത്തെ കുറിച്ച് പരാതി പറഞ്ഞു; വിദ്യാർത്ഥിയെ ആറം​ഗസംഘം ചേ‍ർന്ന് മർദിച്ചതായി പരാതി

APRIL 12, 2025, 8:39 PM

തിരുവനന്തപുരം : സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞ   വിദ്യാർത്ഥിയെ ആറം​ഗസംഘം ചേ‍ർന്ന് മർദിച്ചതായി പരാതി. 

പൂവച്ചൽ സ്വദേശി ഫഹദിനാണ് (18) ആറംഗസംഘത്തിൻ്റെ മർദനമേറ്റത്.കാറിലെത്തിയ ആറം​ഗ സംഘം ഫഹദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. 

സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആറംഗസംഘം ഫഹദിനെ മർദിച്ചത്. 

vachakam
vachakam
vachakam

അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam