കോടീശ്വരൻ വയനാട്ടിലോ? ആ ഭാ​ഗ്യവാന്റെ നമ്പർ ഇതാണ് TG 434222

OCTOBER 9, 2024, 2:20 PM

 തിരുവനന്തപുരം:  കേരള സംസ്ഥാന ഭാ​ഗ്യ​ക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ ലഭിച്ച ഭാ​ഗ്യ നമ്പർ ഇതാ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 

 ഏജൻസി നമ്പർ W 402, ഏജന്റ്  ജിനീഷ് A വിറ്റതാണ് TG 434222 എന്ന നമ്പർ ടിക്കറ്റ്. 

 ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam