തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തിൽ നിർണായക തീരുമാനം എടുക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം ശക്തമായ എതിർപ്പ് സിപിഐയിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയേക്കുമെന്ന സൂചന പുറത്തു വന്നിരിക്കുന്നത്.
പദ്ധതിയിലൂടെ 1500 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കുക എന്ന് പറയുന്നുണ്ടെങ്കിലും, ഫയലുകൾ പരിശോധിക്കുമ്പോൾ അത്രയധികം രൂപ ലഭിക്കുന്ന സാഹചര്യമല്ല ഉള്ളത് എന്നും ഇതൊരു കെണിയായി മാറാൻ സാധ്യതയുണ്ടെന്നും ആണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
