പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്

NOVEMBER 8, 2026, 4:40 AM

തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്.

സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കർ നിർദേശം നൽകി. 

ഇന്നലെയാണ് ജോയിൻ്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഉത്തരവ് കൈമാറിയത്.എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റയതിന് പിന്നാലെയാണ് വകുപ്പ് ഉത്തരവിറക്കിയത്.

vachakam
vachakam
vachakam

മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്നും നിലവിലെ അപേക്ഷകളിൽ തുടർനടപടി പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam